മലയാളം ടൈപ്പിങിൽ ഉണ്ടായിരുന്ന പ്രശ്നങ്ങൾക്ക് പരിഹാരമായി ഡി-ഡാക് പരിഷ്കരിച്ച് പുറത്തിറക്കിയ കീ ബോർഡ് ലേ ഔട്ട് (ENHANCED
INSCRIPT KEYBOARD LAYOUT 5.2)മനസ്സിലാക്കൂ...ടൈപ്പിങിന് സ്പീഡ് കൂട്ടൂ...
അതോടെ Typeit പോലുള്ള അധിക സോഫ്ടെല്ലാം ഉപേക്ഷിക്കാം...
Malayalam Inscript
|
മംഗ്ലീഷന്മാരോട്..........
ഇനിയും മംഗ്ലീഷ് ഉപയോഗിക്കുന്നരോട് ഒരു വാക്ക്.
കാണുമ്പോൾ അല്പം പ്രയാസമുണ്ടെന്ന് തോന്നുമെങ്കിലും എളുപ്പം പഠിച്ചെടുക്കാവുന്ന രീതിയാണ് ഇൻസ്ക്രിപ്റ്റ്. ചെറിയൊരു ശ്രദ്ധവെച്ചാൽ ഇത് മനസ്സലാക്കാനാവും. കക്ഷം എന്ന മംഗ്ലീഷ് ടൈപ്പ് ചെയ്യാൻ kaksham എന്നിവ ടൈപ്പ ചെയ്യണമെങ്കിൽ ഇൻസക്രിപ്റ്റിൽ k7x എന്നീ മൂന്നക്ഷരം മതി. അഥവാ പകുതിയിസധികം സമയവും അധ്വാനവും ലാഭം...പുതിയരീതി വന്നതോടെ കൂട്ടക്ഷരത്തിലും ഇരട്ടിപ്പിനുമെല്ലാം ഒരു ബട്ടൺ മതി...
+ഇൻസ്ക്രിപ്റ്റ് കീബോർഡിന്റെ ഗുണങ്ങളെ കുറിച്ച് പരാമർശിക്കുന്ന ഒരു ബ്ലോഗ് >>>
+മലയാളം നിവേശനരീതികൾ ഒരു വിശകലനം>>>